ആവശ്യമുള്ളപ്പോൾ മാത്രം അവയെ ഉപയോഗിക്കുക

B.A. Manakala


നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു (സങ്കീ 52:4).

പഴയ നിയമത്തിലെ കണ്ണിനു പകരം കണ്ണ് - പല്ലിന് പകരം പല്ല് എന്നത് ശിക്ഷയുടെ അടിസ്ഥാന തത്വമായി കണക്കാക്കപ്പെടുന്നു. സാധാരണ ഗതിയിൽ, നമ്മൾ സംസ്സാരിക്കുന്നതിലും പ്രാധാന്യമേറിയതാണ് നാം എന്ത് ചെയ്യുന്നുവോ അത് (1 യോഹ 3:18: യാക്കോ 2:17).

എന്നാൽ നാം ദേഷ്യപ്പെടുമ്പോൾ അതിന്റെ പ്രഭാവം നഷ്ടപ്പെടുന്നു: അപ്പോൾ നമ്മുടെ പ്രവൃത്തികളെക്കാൾ നമ്മുടെ വാക്കുകൾ പ്രാധാന്യമേറിയതായി തീരുന്നു (സദൃ 15:1). ആത്മാവിനെ പോലും തകർക്കുവാൻ കഴിവുള്ളതാണ് വാക്കുകൾ (സദൃ 15:4), പ്രവൃത്തികളല്ല. സ്വാന്തനിപ്പിക്കുന്ന വാക്കുകൾ തേനിനെ പോലെയാണ്- ആത്മാവിന് മധുരവും ശരീരത്തിന് പുഷ്ടിയും (സദൃ 16:24).

നിങ്ങൾ സംസ്സാരിക്കുന്നതിനെക്കുറിച്ച് ബോധമുള്ളവരാകുവിൻ, പ്രത്യേകിച്ച് ദേഷ്യം വരുമ്പോൾ. അധിക സംസ്സാരത്തിന് പാപത്തിലേക്ക് നയിക്കാൻ കഴിയും എന്ന് ഓർക്കുവിൻ (സദൃ 10:19).

മറ്റുള്ളവരെ വളർത്തുകയും അനുഗ്രഹിക്കയും ചെയ്യുന്ന വാക്കുകൾ മാത്രം പുറത്തേക്ക് വിടുകയും, മറ്റുള്ളവയെ അകത്തേക്ക് വിഴുങ്ങുകയും ചെയ്യുവിൻ!

പ്രാർത്ഥന:
കർത്താവേ, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ മാത്രം ഉപയോഗിക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ  

 

 

 (Translated from English to Malayalam by R. J. Nagpur)

Comments

  1. How to choose between slots or paypal
    BetPal is the one to choose between gambling sites 전라남도 출장마사지 충청북도 출장샵 If you've 인천광역 출장샵 already 파주 출장샵 placed a bet on a slot, you can play your 서산 출장마사지 first deposit, and then

    ReplyDelete

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?